എൽ.പി.എസ്.എ ഇൻറർവ്യു

തൃശൂർ: ജില്ലയിൽ എൽ.പി സ്കൂൾ അസിസ്്റ്റൻറ് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട രജിസ്റ്റർ നമ്പർ 100008 മുതൽ 101926 വരെയുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം 27 മുതൽ 29 വരെ എറണാകുളം ജില്ല പി.എസ്.എസി ഓഫിസിൽ നടക്കും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത പട്ടികയിൽ ഉൾപ്പെട്ടവർ ജില്ല പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ല ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.