വായന പക്ഷാചരണം

ചെറുതുരുത്തി: പൈങ്കുളം ഗവ. യു.പി. സ്കൂളിലെ എഴുത്തുകാരൻ റഷീദ് പാറക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മുസ്തഫ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സി.എ.സാവിത്രി, ഷെമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.