സർഗോത്സവം

തൃശൂർ: നളന്ദ ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ട്രസ്റ്റി​െൻറ 13ാം വാർഷികാഘോഷം '' ചേറൂർ സ​െൻറ്ജോസഫ് സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം കൊണ്ടാടി. നളന്ദ പ്രസിഡൻറ് സി.ബി.എസ്. മണി അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ദീപം തെളിയിച്ചു. സെക്രട്ടറി സജീഷ് കുട്ടനെല്ലൂർ, രക്ഷാധികാരി ശിവരാമകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ സി. ലസീസിയ, നൃത്താധ്യാപകൻ ശ്രീകുമാർ, കുറത്തിയാട്ടം കലാകാരൻ സുമേഷ്, നളന്ദ ഡയറക്ടർ വി.എ. സജീവ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.