പരിപാടികൾ ഇന്ന്​

പുഴയ്ക്കൽ ലുലു കൺവെൻഷൻ സ​െൻറർ: വി.സി പത്മനാഭൻ സ്മാരക പുരസ്കാര വിതരണം, ഉദ്ഘാടനം ജസ്റ്റിസ് സിറിയക് ജോസഫ് -10.00 തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂൾ: വായന പക്ഷാചരണ ജില്ലതല ഉദ്ഘാടനം കലക്ടർ ടി.വി. അനുപമ -10.00 അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരക വായനശാല: പി.എൻ. പണിക്കർ അനുസ്മരണവും കുട്ടികളുടെ വായന മത്സരവും -2.30 സാഹിത്യ അക്കാദമി ചങ്ങമ്പുഴഹാൾ: അക്ഷരജ്യോതിയുടെ വായന ദിനാചരണം -3.30 നെടുപുഴ രുഗ്മിണി സ്മാരക ഹാൾ: കെ.കെ. ബാലകൃഷ്ണൻ ജന്മദിന വാർഷികാഘോഷം -10.00 ഇരിങ്ങാലക്കുട എസ്.എന്‍. പബ്ലിക് ലൈബ്രറി: മുകുന്ദപുരം താലൂക്ക് വായന പക്ഷാചരണം ഉദ്ഘാടനം -3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.