വ്യാപാരി വ്യവസായി ഏകോപന സമിതി പൊതുയോഗം

അന്നമനട: വ്യാപാരി വ്യവസായി ഏകോപന സമിതി അന്നമനട യൂനിറ്റ് വാർഷിക പൊതുയോഗം അന്നമനട കെ.എം.സി ഹാളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്ര. എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ അന്നമനട യൂനിറ്റ് പ്രസി. പി.ആർ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ്. പ്രസി. ജോയ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. അന്നമനട യൂനിറ്റ് സെക്ര. നൗഷാദ് ചേമ്പലക്കാട്ട്, ട്രഷർ . കെ. ടി. ഡേവിസ്, മണ്ഡലം കൺവീനർ നെജാഹ്, ശ്രീജിത്‌, കെ.എൻ. ഹനീഫ എന്നിവർ സംസാരിച്ചു. ഫോട്ടോ. വ്യാപാരി വ്യവസായി ഏകോപന സമിതി അന്നമനട വാർഷിക പൊതുയോഗം എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.