സ്പാർക്ക് ക്വിസ് മത്സരം

ചേർപ്പ്: ബാലവേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സ്പാർക്ക് 'ക്വിസ് മത്സരത്തി​െൻറ ചേർപ്പ് മണ്ഡലം സംഘാടകസമിതി രൂപവത്കരണ യോഗം ചൊവ്വാഴ്ച നടക്കും. ചേർപ്പ് ടി.കെ. കരുണൻ സ്മാരക മന്ദിരത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.