വരൾച്ച വിരുദ്ധ ദിന സെമിനാർ

തൃശൂർ : 'കാഴ്ച'യുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ലോക വരൾച്ച വിരുദ്ധദിന സെമിനാറും പുരസ്കാര വിതരണവും നടക്കും. വിവിധ മേഖലകളിലെ 23 പേർക്കാണ് പുരസ്കാരം. പ്രസ്ക്ലബ് ഹാളിൽ രാവിലെ 10 ന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. ആദരിക്കൽ, പുരസ്കാര വിതരണം, ഓരോ വീട്ടിലും അടുക്കള തോട്ടം പദ്ധതി എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽ കുമാറും ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യരക്ഷാധികാരി എ.ഡി. ബെന്നി, കർഷകൻ രാംകുമാർ എളനാട്, രാജൻ എലവത്തൂർ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.