വൈദ്യുതി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ

തൃശൂർ: വൈദ്യുതി കുടിശ്ശിക തീർക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. പലിശയിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ പ്രത്യേക സമിതികളെ നിയോഗിച്ചു. കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള അപേക്ഷ ആഗസ്റ്റ് 31 വരെ സ്വീകരിക്കും. വിവരങ്ങൾ ബോർഡി​െൻറ വെബ്സൈറ്റിൽ (www.kseb.in) ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.