ഭാഗവത സപ്താഹം തുടങ്ങി

കൂർക്കഞ്ചേരി: കീഴ്തൃക്കോവിൽ ശിവക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കം. പൂത്തില്ലം മധുനാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മേൽശാന്തി കരിയന്നൂർ മന വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എം.ജി.രാമചന്ദ്രൻ, മാധവകുമാർ കഴക്കീട്ടിൽ, രാജീവ് മേലാട്ട്, എം.ജി.പുഷ്പാംഗദൻ, രാഹുൽ കുണ്ടുവാറവളപ്പിൽ, എ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 22ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.