തൃശൂർ കോവിലകത്തുംപാടം ജവഹർ കൺവെൻഷൻസെൻറർ: മുൻ മന്ത്രി കെ.പി.വിശ്വനാഥിന് ആദരം- 10.00 വടക്കേച്ചിറ ഭാരതീയ വിദ്യാഭവൻ സാർവധർമെമെത്രി കോപ്ലക്സ് ഒാഡിറ്റോറിയം: പി.കെ.ജി നമ്പ്യാരുടെ കലാസപര്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം- 9.30 കേരള സാഹിത്യഅക്കാദമി ചങ്ങമ്പുഴ മന്ദിരം: ചങ്ങമ്പുഴ സായാഹ്നവും രമണ സംഗമവും- 2.30 പാറമേക്കാവ് അഗ്രശാല: ജില്ലായോഗ അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗജന്യ യോഗ സെമിനാർ- 9.00 സാഹിത്യ അക്കാദമി െവെലോപ്പിള്ളി ഹാൾ: സംഗീത മഹായാഗം സംഘാടകസമിതി രൂപവത്കരണയോഗം- 5.00 തൃശൂർ പ്രസ് ക്ലബ് ഹാൾ: ലോകവരൾച്ച മരുവത്ക്കരണ വിരുദ്ധദിനം- 10.00 സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: സഹൃദയവേദിയുടെ ഡോ.കെ.കെ. രാഹുലൻ അനുസ്മരണവും അവാർഡ് സമർപ്പണവും- 4.00 റീജനൽ തിയറ്റർ: രവീന്ദ്രൻ അനുസ്മരണം ഗീതം സംഗീതം- 5.20 നാട്യഗൃഹം: രംഗചേതനയുടം പ്രതിവാര നാടകാവതരണം. ദ് ജഡ്ജ്മെൻറ് -6.30 എം.ജി.റോഡ് ശ്രീശങ്കര ഹാൾ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല കൺവെൻഷൻ-10.00 കൊക്കല ആർക്കിടെക്സ് ആൻഡ് എജിനീയേഴ്സ് ഹാൾ: ഹെറിറ്റേജ് സൊെസെറ്റി ഒാഫ് കേരളയുടെ സ്റ്റാമ്പ് നാണയ പ്രദർശനം- 11.00 തലക്കോട്ടുകര വിദ്യ അക്കാദമി ഒാഫ് സയൻസ് ആൻഡ് ടെക്നോളജി ഒാഡിറ്റോറിയം: സ്കോളർഷിപ് വിതരണം- 2.30 നെടുപുഴ കസ്തൂർബ വൃദ്ധസദനം ഹാൾ: സിദ്ധാർഥൻ കാട്ടുങ്ങൽ അനുസ്മരണം- 2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.