റമദാൻ മത്സര വിജയികൾക്ക് സ്വീകരണം

മാള: ജമാഅത്തെ ഇസ്ലാമി മാള യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ റമദാൻ മത്സരങ്ങളിലെ വിജയികൾക് ഉപഹാരം നൽകി. ഖുർആൻ പ്രശ്നോത്തരി മത്സരത്തിൽ നൗഷീറ നജീബ്, സഫിയ മുഹമ്മദ് അമ്മു, നൂർജഹാൻ. എം.ബി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലർവാടി ക്വിസ് മത്സരത്തിൽ നിഹാല നജീബ്, സഹല സ്വാദിഖ്‌ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. െസയ്ത് സഫുവാൻ രണ്ടാം സ്ഥാനവും, റനാ സുഹൈൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി.കെ. കബീർ അധ്യക്ഷത വഹിച്ചു. ഐ.എസ്.ടി ജുമാ മസ്ജിദ് കമ്മിറ്റി പ്രസി. ഡോ. കെ.കെ. അബ്ദുസ്സലാം ഉപഹാര വിതരണം നടത്തി. ടി.കെ. മുഹമ്മദലി സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.