പ്രതിഷേധിച്ചു

തൃശൂർ: കണ്ണൂരിലെ ചിറയ്ക്കൽ കടലായി ക്ഷേത്രത്തിൽ ശയനപ്രദക്ഷിണം നടത്തിയ സാഹിത്യകാരൻ കെ.പി. രാമനുണ്ണിെയ ആർ.എസ്.എസ് സംഘം ആക്രമിച്ചതിൽ പുരോഗമന കലാസാഹിത്യ സംഘം . ക്ഷേത്രങ്ങളെ തീവ്രവാദപ്പുരകളാക്കാൻ ആരെയും അനുവദിക്കരുതെന്ന് ജില്ലാ പ്രസിഡൻറ് ഡോ. സി. രാവുണ്ണിയും സെക്രട്ടി ഡോ. എം.എൻ. വിനയകുമാറും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.