വളർക്കാവ് ഓട്ടിസം കെയർ സെൻറർ: തൃശൂർ റൗണ്ട് ടേബിൾ നിർമിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനം -10.00 നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകാവതരണം. 'ദ ജഡ്ജ്മെൻറ്' -6.30 ചെമ്പൂക്കാവ് സിവിൽ സർവിസ് അക്കാദമി: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോ. നടത്തുന്ന ഓറിയൻറേഷൻ ക്ലാസ് -10.00 കുന്നംകുളം ഗവ. ബോയ്സ് എച്ച്.എസ് ഓഡിറ്റോറിയം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോ. ജില്ലാതല സെമിനാർ 'വിവാഹം, വിവാഹ മോചനം, ലിംഗനീതി' -10.00 നെല്ലങ്കര ശ്രീദുർഗ ക്ഷേത്രം ഓഡിറ്റോറിയം: ശ്രീദുർഗ സേവാസമിതിയും ക്ഷേത്രസമിതിയും വൈദ്യരത്നം ഒൗഷധശാലയുടെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പ് -9.00 തൃശൂർ റീജനൽ തിയറ്റർ: ഫൈൻ ആർട്സ് സൊസൈറ്റിയുടെ 'നാടക ശ്രേഷ്ഠ' പുരസ്കാര വിതരണം -6.15 തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി: തിരുനാൾ മഹാമഹം. ദിവ്യബലി, വചനപ്രഘോഷണം, നൊവേന -6.30, തിരുനാൾ ദിവ്യബലി -8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.