യുവാവിന് വെട്ടേറ്റ സംഭവം; ഒരാള്‍ അറസ്​റ്റില്‍

ഒല്ലൂര്‍: വെള്ളിയാഴ്ച മാന്ദാമംഗലത്ത് യുവാവിന് വെേട്ടറ്റ സംഭവത്തില്‍ പ്രതി പിടിയിൽ. കൈതക്കാട്ടില്‍ ബൈജുവിനെ വെട്ടിയ കേസിൽ മാന്ദാമംഗലത്ത് ഒറയാംപുറത്ത് വീട്ടില്‍ ബിജുവിനെയാണ്(45) ഒല്ലൂർ പൊലീസ് വീട്ടിൽനിന്ന് പിടികൂടിയത്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വെട്ടാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.