തൃശൂർ: ഐ.എന്‍.ടി.യു.സി കര്‍മസേന അംഗങ്ങള്‍ക്കുള്ള തിരിച്ചറിയൽ കാര്‍ഡുകളുടെ സംസ്ഥാന തല വിതരണോദ്ഘാടനം മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരന്‍ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, പി.എ. മാധവന്‍, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ െസക്രട്ടറി വി.ജെ. ജോസഫ്, മഹിള വിഭാഗം സംസ്ഥാന പ്രസിഡൻറ് കൃഷ്ണവേണി ജി. ശർമ, മുൻ മേയർ ഐ.പി. പോൾ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുബി ബാബു, അയ്യന്തോള്‍ ബ്ലോക്ക് പ്രസിഡൻറ് കെ. ഗിരീഷ്‌കുമാര്‍, ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡൻറ് വി.എ. ഷംസുദ്ദീൻ, പി. രാമൻ മേനോൻ, ജോൺസൺ ആവോക്കാരൻ, ഇ. ഉണ്ണികൃഷ്ണൻ, എ.ടി. ജോസ്, അനിൽ പൊറ്റേക്കാട്, മോഹൻ നാടോടി, നളിനാക്ഷൻ, സി.ജെ. ബാബു, മോഹൻദാസ് എടത്തറ, ഷിബു കാറ്റാടി, ജോസ് കുന്നമ്പിള്ളി, കെ.കെ. സജിത്കുമാർ, കെ.ടി. രാജൻ, രാമനാഥൻ, ഫ്രാൻസിസ് ചാലിശേരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.