അപേക്ഷ ക്ഷണിച്ചു

തൃശൂർ: ജില്ല പി.ടി.എ.യുടെ വിവിധ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചതായി ഭാരവാഹികൾ. മികച്ച പി.ടി.എ, പി.ടി.എ പ്രസിഡൻറ്, എൽ.പി, യു.പി സ്കൂളുകൾ, അധ്യാപകർ എന്നിങ്ങനെ അവാർഡ് നൽകും. എസ്.എസ്.എൽ.സി, പ്ലസ്ടു എന്നീ പരീക്ഷകളിൽ 100 ശതമാനം വിജയം േനടിയ സ്കൂളുകൾ, വിവിധ മേളകളിൽ റവന്യൂ ജില്ലയിൽ ഒന്നാം സഥാനം നേടിയവർക്ക് പ്രത്യേക പുരസ്കാരം നൽകും. ജൂലൈ ഏഴിന് തൃശൂർ ടൗൺഹാളിൽ അവാർഡുകളും പുരസ്കാരങ്ങളും വിതരണം ചെയ്യും. ജോൺ ജെ. ഒല്ലൂക്കാരൻ, കെ.എൽ. സുരേഷ്, രാജ്കുമാർ മധു, എം. അരവിന്ദാക്ഷൻ, എം.ബി. സജീവ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.