പുസ്​തക പ്രകാശനം

തൃശൂര്‍: അച്ഛന്‍ എഴുതിയ കഥകളും മകളുടെ കവിത സമാഹാരവും ഒരേ വേദിയില്‍ പ്രകാശനം ചെയ്യുന്നു. റിട്ട. മലയാളം അധ്യാപകൻ ലാസര്‍ മണലൂരി​െൻറ '(അ) സംഭവ്യ'വും മകളും അമേരിക്കയില്‍ എന്‍ജിനീയറുമായ ടി.ജി. ബിന്ദുവി​െൻറ 'രാസമാറ്റ'വുമാണ് പ്രകാശനം ചെയ്യുന്നത്. 10ന് വൈകിട്ട് മൂന്നിന് സാഹിത്യ അക്കാമി വൈലോപ്പിള്ളി ഹാളില്‍ അശോകന്‍ ചരുവില്‍, ഡോ. റസൂല്‍ പൂക്കുട്ടി എന്നിവര്‍ ചടങ്ങ് നിര്‍വഹിക്കും. ബോഷോ ബുക്‌സ് ആണ് പ്രസാധകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.