പതിമൂന്നുകാരനെ കമ്പികൊണ്ടടിച്ച കേസിൽ രണ്ടാനച്ഛൻ പിടിയിൽ

കുന്നംകുളം: അഞ്ഞൂരിൽ പതിമൂന്നു വയസ്സുകാരനെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടാനച്ഛൻ പിടിയിൽ. കമ്പനിപ്പടി ചരക്കല്ലിൽ പ്രദീഷി(35)നെയാണ് എസ്.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ കുട്ടിയുടെ മാതാവിനെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചതോടെയാണ് ഇരുമ്പു പൈപ്പ് കൊണ്ട് കുട്ടിക്കും മർദനമേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.