ഒല്ലൂർ: പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ മണ്ഡലത്തിലെ വിദ്യാർഥികൾക്ക് എം.എൽ.എ അവാർഡ് നൽകുന്നു. വിദ്യാർഥികൾ മാർക്ക് ലിസ്റ്റിെൻറ കോപ്പി, മേൽവിലാസം, ഫോൺ നമ്പർ എന്നിവ അടക്കം പാണഞ്ചേരി, പുത്തുർ, നടത്തറ, മടക്കത്തറ എന്നീ പഞ്ചായത്ത് ഒാഫിസുകളിൽ എത്തിക്കുകയോ, ollurmlaaward@gmail.com എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.