ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

എരുമപ്പെട്ടി: . കടങ്ങോട് സേതു നിവാസിൽ സച്ചിദാനന്ദൻ (61), എരുമപ്പെട്ടി കേളംപുലാക്കിൽ വീട്ടിൽ സുഹൈൽ (19) എന്നിവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ പരിക്കുകളോടെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച 1.20ന് കരിയന്നൂർ ഇലക്ട്രിസിറ്റി ഓഫിസിനു സമീപമാണ് അപകടം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.