ഒരുവീട്ടിൽ ഒരുമരം: 1500വീടുകളിൽ തൈ നട്ടു

കൊടുങ്ങല്ലൂർ: കോട്ടപ്പുറം സ​െൻറ് മൈക്കിൾസ് കത്തീഡ്രൽ മതബോധന വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ ഇടവകയിലെ 1500 ഭവനങ്ങളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് 'ഒരു വീട്ടിൽ ഒരു മരം'പദ്ധതിക്ക് തുടക്കം കുറിച്ചു. കത്തീഡ്രലിലെ വിദ്യാർഥികൾ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോഷി മുട്ടിക്കൽ, ഫാ. ജെയിംസ് അറക്കത്തറ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.