ബോട്ട് ജെട്ടിയും പരിസരവും ശുചീകരിച്ചു

മാള: സി.പി.എം കുഴൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുണ്ടൂര്‍ . ലോക്കല്‍ സെക്രട്ടറി കെ.കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.കെ. സുബ്രഹ്മണ്യന്‍, ടി.െഎ. മോഹന്‍ദാസ്, ടി.എ. ഷെമീര്‍, എ.വി. സുബ്രഹ്മണ്യന്‍, ജിറ്റോ തോമസ്, ഉഷ സദാനന്ദന്‍, ഷീബ ഷാജു, നന്ദിത വിനോദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.