പരിപാടികൾ ഇന്ന്

തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂൾ: മണ്ണു പര്യവേക്ഷണ-മണ്ണു സംരക്ഷണ വകുപ്പും എൽ.ഐ.സിയും ചേർന്ന് നെഹ്റു പാർക്കിലെ മരങ്ങൾക്ക് സംരക്ഷണവും ബോർഡ് സ്ഥാപിക്കലും -8.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: പോസ്്റ്റൽ പാർട്ട് ൈടം കണ്ടിൻജൻറ് എംപ്ലോയീസ് അസോസിയേഷ​െൻറ 41ാമത് സമ്മേളനം -10.00 ഹോട്ടൽ അശോക ഇൻ: തൃശൂർ ഓർത്തോപീഡിക് സൊസൈറ്റിയുെട സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ ശിൽപശാല -10.00 കൊക്കാല ആർക്കിടെക്ട്സ് ആൻഡ് എൻജിനീയേഴ്സ് ഹാൾ: തൃശൂർ ഫിലാറ്റലിക് ക്ലബി​െൻറ സൗജന്യ സ്്റ്റാമ്പ് നാണയ പ്രദർശനം -10.00 നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകം 'പനി' -6.30 െപരിഞ്ചേരി തിരുഹൃദയ തീർഥാടന കേന്ദ്രം: 115ാം തിരുഹൃദയ തിരുനാൾ. പാട്ടുകുർബാന, നൊവേന -6.30, സംഘടനോത്സവം -6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.