സ്​പോർട്സ്​ ​േക്വാട്ടയിൽ പ്രവേശനം

കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ ബിരുദ കോഴ്സിൽ സ്പോർട്സ് േക്വാട്ട പ്രവേശനത്തിന് സർവകലാശാല ഒാൺലൈൻ രജിസ്േട്രഷൻ പകർപ്പും രേഖകളും സഹിതം ജൂൺ ആറിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847374706. ക്ലാസുകൾ നാലിന് തുടങ്ങും കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജിലെ ഡിഗ്രി, പി.ജി ക്ലാസുകൾ നാലിന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.