വായ്പ പദ്ധതി

തൃശൂർ: ഒ.ബി.സി/മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ട ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയെത്തിയവരുമായ പ്രവാസികളില്‍നിന്ന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പ അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് www.ksbcdc.com സന്ദര്‍ശിക്കുക. തീയതി നീട്ടി തൃശൂർ: അടൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എജുക്കേഷനില്‍ ഡിപ്ലോമ ഇന്‍ ഹിന്ദി ലാംഗ്വേജ് എജുക്കേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04734-226028.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.