തൃശൂർ ജവഹർ ബാലഭവൻ: സി.എം.പി 32ാം സ്ഥാപകദിനാചരണം - 3.00 തൃശൂർ സംഗീത നാടക അക്കാദമി നാട്യഗൃഹം: സത്യാഞ്ജലി അക്കാദമി ഒാഫ് കുച്ചിപ്പുടി ഡാൻസിെൻറ ഗുരുസ്മരണാഞ്ജലി - 6.00 തൃശൂർ തെക്കെമഠം: ഗുരുപൂർണിമ - 12.00 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: ദ്രാവിഡ കല-സാംസ്കാരിക വേദി മഹാത്മ അയ്യൻകാളി കർമശ്രേഷ്ഠ പുരസ്കാര വിതരണം - 2.00 തൃശൂർ റീജനൽ തിയറ്റർ: സംസ്ഥാന പ്രഫഷനൽ നാടകമത്സരം: കണ്ണൂർ സംഘചേതനയുടെ കോലം - 6.30 തൃശൂർ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്: ഡിപ്ലോമ വിദ്യാർഥികളുടെ വിദ്യാരംഭം - 10.00 രാമായണ മാസാചരണം തൃശൂർ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് - 6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം - 6.00 തൃശൂർ വടക്കുന്നാഥ ക്ഷേത്രം: രാമായണ മാസാചരണം - 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.