പീച്ചി ഡാം: ജാഗ്രത പാലിക്കണം

തൃശൂർ: പീച്ചി ഡാമിലെ ജലനിരപ്പ് 78.30 മീറ്ററായി ഉയര്‍ന്നു. ജലനിരപ്പ് ഇനിയും ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകള്‍ ഏത് സമയവും തുറക്കാന്‍ സാധ്യതയുണ്ടെന്നും ഡാമി​െൻറ ഇടതുകര-വലതുകര കനാല്‍ പരിസരങ്ങളിലും കുറുമാലിപ്പുഴയുടെ തീരത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.