ഹരിതം 2018

തൃശൂർ: ജില്ല പൗരസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ 26 മുതൽ 29 വരെ ടൗൺഹാളിൽ നടീൽ വസ്തുക്കളുടെ പ്രദർശനവും വിപണനവും സെമിനാറുകളും കലാമത്സരങ്ങളും നടത്തും. ജില്ല കുടുംബശ്രീ മിഷൻ, നഗരസഭ, നെഹ്റു യുവകേന്ദ്ര, കോസ്റ്റ്ഫോർഡ്, ചേതന സംഗീത നാടക അക്കാദമി, ഇസാഫ്, കെസ്സ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിക്ക് '' എന്നാണ് പേരിട്ടിരിക്കുന്നത്. ഹോമിയോ മരുന്നുപയോഗിച്ച് എങ്ങനെ കൃഷി ആദായകരമാക്കാം എന്നവിഷയത്തിൽ ശിൽപശാലയും നെഹ്റു യുവകേന്ദ്രയുടെ കലാമേളയും നടക്കുമെന്നും ഫ്രാൻസിസ് പുലിക്കോട്ടിൽ, ഡോ. ഇ.വി. മനോഹരൻ, വിൽസൺ പണ്ടാരവളപ്പിൽ, ജലാൽ പാവറട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.