തൃപ്രയാർ: ചേർക്കര ദേശം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ , ഔഷധ കഞ്ഞി കിറ്റ് വിതരണം, ആരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് പി. വിനു ഉദ്ഘാടനം ചെയ്തു. ഇ.വി.കെ. വേണുരാജ് അധ്യക്ഷത വഹിച്ചു. ഇ.എൻ.കെ. ജ്ഞാനം, രജനി ബാബു, ഡോ. ഇ.ബി. പ്രമോദ്, ഡോ. ഫ്രാൻസിസ് ജിമ്മി ജോസ്, ബിന്ദു പ്രദീപ്, സി.ആർ. ഷാനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.