ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ഇരിങ്ങാലക്കുട രൂപത പി.ആർ.ഒ ഫാ. ജോമി തോട്ടിയാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ടി. ജോർജ് അധ്യക്ഷത വഹിച്ചു. ലിസി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ റോസ്്ലെറ്റ് സ്വാഗതവും പുഷ്പം മാഞ്ഞൂരാൻ നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡൻറായി പി.ടി. ജോർജിനെയും എം.പി.ടി.എ പ്രസിഡൻറായി ഗീത ബിനോയിയേയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.