പി.കെ.എസ് മാള ഏരിയാ സമ്മേളനം തുടങ്ങി

വെള്ളാങ്ങല്ലൂര്‍: പട്ടികജാതി ക്ഷേമ സമിതി മാള ഏരിയ സമ്മേളനത്തി‍​െൻറ ഭാഗമായി വെള്ളാങ്ങല്ലൂരില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പി.വി. വിജേഷ് അധ്യക്ഷനായി. കെ.പി. മോഹനന്‍, എം. രാജേഷ്‌, കെ.വി. ഉണ്ണികൃഷ്ണന്‍, പി.ആര്‍. രതീഷ്‌, കെ. ഉണ്ണികൃഷ്ണന്‍, എ.എം. ജയിന്‍, എന്‍.ടി. ശശി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.