അധ്യാപക രക്ഷാകർതൃയോഗം

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ ലിസ്യു ഐ.ടി.ഇയില്‍ പി.ടി.എ ജനറല്‍ ബോഡി യോഗം ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഡോ. നെവിന്‍ ആട്ടോക്കാരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.ഒ. വിന്‍സ​െൻറ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്്റ്റർ ഫ്ലവററ്റ് സി.എം.സി സ്വാഗതവും പി.സി. മേരി നന്ദിയും പറഞ്ഞു. ബഹുമുഖ ബുദ്ധിയെക്കുറിച്ച് മൂന്നാം സെമസ്റ്റര്‍ അധ്യാപക വിദ്യാർഥികള്‍ തയാറാക്കിയ മാജിക്ക് ഓഫ് മൈന്‍ഡ് എന്ന പതിപ്പ് പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.