കൊടകര: ടൗണിലെ രണ്ട് റെഡിമെയ്ഡ് ഷോപ്പുകളില്‍ കഴിഞ്ഞ രാത്രി മോഷണം. പൂട്ടുതകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്ത ശേഷമാണ് മോഷണം നടത്തിയത്. രണ്ടുകടകളില്‍ നിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രഥമിക പരിശോധന വ്യക്തമാക്കുന്നത്. കൊടകര പൊലീസ് അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.