തൃശൂർ ടൗൺഹാൾ: മിസോറം ഗവർണർ കുമ്മനം രാജശേഖരന് സ്വീകരണം -10.30 ജില്ലാ ആശുപത്രി െലക്ചറർ ഹാൾ: 'സുധാര' സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം -ഗവർണർ കുമ്മനം രാജശേഖരൻ -12.30 തൃശൂർ ടൗൺഹാൾ: പ്ലാറ്റൂൺ അവാർഡ് വിതരണം -5.00 അഖില കേരള എഴുത്തച്ഛൻ സമാജം ഹാൾ: ഓൾ കേരള റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് വാർഷിക പൊതുയോഗം -10.00 നന്തിക്കര ജി.എച്ച്.എസ്.എസ്: എക്സ്. ബി.എസ്.എഫ് വാർഷിക ജനറൽ ബോഡി യോഗം, ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് -10.00 ആർക്കിടെക്ട് ആൻഡ് എൻജിനീയേഴ്സ് ഹാൾ: കേരള വഴിവാണിഭ സഭ ജില്ല കൺവെൻഷൻ -10.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: കേരള സിറ്റിസൺ ഫോറം വിദ്യാഭ്യാസ പുരസ്കാര സമർപ്പണം -3.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.