പൂർവ വിദ്യാർഥി യോഗം

തൃശൂർ: ശതാബ്ദി ആഘോഷിക്കുന്ന തൃശൂർ സ​െൻറ് തോമസ് കോളജിലെ പൂർവ വിദ്യാർഥി പൊതുയോഗം 21ന് 3.30ന് മെഡ്ലികോട്ട് ഹാളിൽ ചേരും. ശതാബ്ദി ആഘോഷ പരിപാടികളിൽ പൂർവ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് ആലോചിക്കാനാണ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.