കനത്തമഴ: ട്രെയിനുകൾ റദ്ദാക്കി

തൃശൂർ: കനത്തമഴയെത്തുടർന്ന് കോട്ടയം വഴിയുള്ള 10 ട്രെയിനുകൾ റദ്ദാക്കി. പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. മറ്റ് ട്രെയിനുകൾ വേഗം കുറച്ചു ഓടിക്കുന്നു. എറണാകുളം - കോട്ടയം പാസഞ്ചർ, കോട്ടയം -എറണാകുളം പാസഞ്ചർ, എറണാകുളം -കായംകുളം പാസഞ്ചർ, കായംകുളം - എറണാകുളം പാസഞ്ചർ, കൊല്ലം -എറണാകുളം മെമു, എറണാകുളം -കൊല്ലം മെമു, ഗുരുവായൂർ -പുനലൂർ പാസഞ്ചർ, പുനലൂർ -ഗുരുവായൂർ പാസഞ്ചർ, തിരുനെൽവേലി -പാലക്കാട്‌, പാലക്കാട്‌ -തിരുനെൽവേലി, പാലരുവി എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.