സീറ്റൊഴിവ്​

തൃശൂർ: കലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള തൃശൂർ അരണാട്ടുകര ഡോ. ജോൺ മത്തായി സ​െൻററിലെ എം.ബി.എ വിഭാഗത്തിൽ എം.ബി.എ ഹെൽത്ത് കെയർ മാനേജ്മ​െൻറ്, എം.ബി.എ പാർട്ട് ടൈം എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ഫോൺ: 0487 2388477.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.