തൃശൂർ: പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ എക്‌സി. എൻജിനീയറെ ബി.ജെ.പി പ്രവര്‍ത്തകര്‍ . കോര്‍പറേഷന്‍ പരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് എക്‌സി. എൻജിനീയര്‍ പി.വി. ബിജിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, നിയോജക മണ്ഡലം പ്രസിഡൻറ് വിനോദ് പള്ളാത്തേരി, ജനറല്‍ സെക്രട്ടറിമാരായ പ്രദീപ്കുമാര്‍, രഘുനാഥ്, മനോജ് നെല്ലിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.