തൃശൂർ: അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന സന്യാസി സ്വാമി അഗ്നിവേശിനെ ഝാർഖണ്ഡിൽ മർദിച്ചതിൽ പി.യു.സി.എൽ അപലപിച്ചു. ആര്യ സംസ്കാരത്തേയും ഹിന്ദു മതത്തേയും ഉയർത്തിപ്പിടിക്കുേമ്പാൾ തന്നെ ഇന്ത്യയുടെ മതനിരപേക്ഷ തത്വസംഹിതകൾ പരിപോഷിപ്പിക്കാൻ അഹോരാത്രം പണിപ്പെടുന്ന അഗ്നിവേശിനെ കടന്നാക്രമിച്ചതിലൂടെ ഹിന്ദുത്വ തീവ്രവാദികളാൽ ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ എത്രത്തോളം അവമതിക്കപ്പെടുന്നുവെന്ന് തിരിച്ചറിയേണ്ടതുെണ്ടന്ന് ജില്ല പ്രസിഡൻറ് ടി.കെ. വാസു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.