തൃശൂർ: കാഞ്ഞാണി റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി ഒളരിക്കരയിൽ നടത്തി. ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയും കൗൺസിലറുമായ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.എൻ. രാജീവ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ. രാമനാഥൻ, ശിവാനന്ദൻ പാറമേൽ, കെ. സുരേഷ്, ടോം ആൻറണി, കെ. രഞ്ജിത്ത്, ഷമീർ ഹൈദ്രോസ്, കെ. സുമേഷ്, അർച്ചന അശോക്, എ.കെ. ആനന്ദൻ, പാറയിൽ രാധാകൃഷ്ണൻ, പീച്ചോളി ശങ്കരൻകുട്ടി, സി. ബിനോജ്, സാജൻ സി. ജോർജ്, ലൂയിസ് താഴത്ത്, എം.എം. അനിൽ, ഷാജു ചേലാട്ട്, വി. പ്രദീപ്, വി.എം. ഷാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.