തൃപ്രയാർ: കനത്ത മഴ ശ്രീരാമ ക്ഷേത്രത്തിലെ നാലമ്പല തീർഥാടകരുടെ തിരക്കിനെ ബാധിച്ചു. ചൊവ്വാഴ്ച മുതൽ ആരംഭിച്ച നാലമ്പല ദർശന തീർഥാടനത്തിെൻറ രണ്ടാം ദിനമാണ് മഴ ഏറെ ബാധിച്ചത്. ടൂറിസം പ്രമോഷൻ കൗൺസിൽ, കെ.എസ്.ആർ.ടി.സി ബസുകൾ പ്രത്യേക സർവിസ് നടത്തുന്നുണ്ട്. ദർശനത്തിനെത്തുന്നവർക്ക് കാപ്പി, ചുക്കുകാപ്പി എന്നിവയും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.