ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുക

തൃശൂര്‍: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പുകവന്നത്‌ പരിഭ്രാന്തി പരത്തി. ഒല്ലൂക്കര സ്വദേശി ചൊവ്വല്ലൂര്‍ വീട്ടില്‍ പോള്‍ പി. കുരിയാക്കോസി​െൻറ കാറാണ്‌ സ്വരാജ് റൗണ്ടിലേക്ക്‌ കടക്കവേ മണികണ്‌ഠനാലില്‍ വെച്ച് പുകഞ്ഞത്‌. കാറില്‍ പുകയുയരുന്നത്‌ കണ്ട ഇയാള്‍ കാര്‍ നിര്‍ത്തി ഫയര്‍ഫോഴ്‌സില്‍ അറിയിച്ചു. റേഡിയേറ്ററില്‍ വെള്ളമില്ലാത്തതായിരുന്നു കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.