പരിപാടികൾ ഇന്ന്​

തൃശൂർ വടക്കുന്നാഥ ക്ഷേത്രം: കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് സുഖചികിത്സ -3.00 സാഹിത്യ അക്കാദമി ഹാൾ: പി.പി. സലിം രചിച്ച 'ന്യൂസ് കാമറക്ക് പിന്നൽ' പുസ്തക പ്രകാശനം ജസ്റ്റിസ് കെമാൽപാഷ -2.30 അയ്യേന്താൾ കലക്ടറേറ്റിന് മുൻവശം: കേരളകർഷക സംഘത്തി‍​െൻറ കുത്തിയിരിപ്പ് സമരം -10.00 തൃശൂർ വൈദ്യുതി ഭവൻ മുൻവശം: ഇലക്ട്രിസിറ്റി ബോർഡ് കരാർ തൊഴിലാളികളുടെ സത്യഗ്രഹം -10.30 തൃശൂർ ജൂബിലി മിഷന്‍ ആശുപത്രി കോൺഫറന്‍സ് ഹാൾ: നന്മ കര്‍മ സമിതിയുടെ ലഹരിവിരുദ്ധ ത്രൈവര്‍ഷ പദ്ധതിയുടെ ഉദ്ഘാടനം -4.00 രാമായണ മാസാചരണം തൃശൂർ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് -6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം -6.00 തൃശൂർ വടക്കുന്നാഥ ക്ഷേത്രം: രാമായണ മാസാചരണം -6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.