പരിപാടികൾ ഇന്ന്

വടക്കുന്നാഥ ക്ഷേത്രം: അഷ്ടദ്രവ്യ മഹാഗണപതി ഹോമം -രാവിലെ 5.30, ആനയൂട്ട് -9.30 വൈദ്യുതി ഭവന് മുന്നിൽ ഇലക്ട്രിസിറ്റി ബോർഡ് കരാർ തൊഴിലാളികളുടെ സത്യഗ്രഹം -10.30 കലക്ടറേറ്റിനു മുന്നിൽ കേരളകർഷക സംഘത്തി‍​െൻറ കുത്തിയിരിപ്പ് സമരം -10.00 ചെമ്പുക്കാവ് മുണ്ടശ്ശേരി ഹാൾ: ജോസഫ് മുണ്ടശ്ശേരിയുടെ ജന്മദിനാഘോഷവും കവിസമ്മേളനവും ഉദ്ഘാടനം -2.30 ചിന്മയ മിഷൻ ഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീത സദസ്സ്, ഉദ്ഘാടനം ശ്രീവത്സൻ ജെ. മേനോൻ -6.00 അരിയങ്ങാടി വ്യാപാരി വ്യവസായി സമിതി കോൺഫറൻസ് ഹാൾ: വിവാഹ ഏജൻറുമാരുടെ യോഗം -11.00 കോ-ഓപറേറ്റിവ് കോളജ് ഓഡിറ്റോറിയം: തുഞ്ചൻ കൃതികളുടെ പാരായണവും പ്രഭാഷണ പരമ്പരയും ഉദ്ഘാടനം -സി.പി. രാജശേഖരൻ -2.00 കൂർക്കഞ്ചേരി ശ്രീനാരായണ ഹാൾ: സൗജന്യ ഔഷധക്കഞ്ഞി വിതരണം -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.