തെങ്ങ് വീണ് വീട് തകർന്നു

ചെറുതുരുത്തി: കനത്ത മഴയിലും കറ്റിലും ചെറുതുരുത്തി താഴപ്ര ചെയ്ക്കൽപ്പടിയിൽ നന്ദനം ഗോപിയുടെ വീട് തെങ്ങ് വീണ് തകർന്നു. ഞായറാഴ്ച പുലർെച്ച മൂന്നിനാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.