തൃശൂര്‍: മനക്കൊടി-ശാസ്‌താംകടവ് റോഡില്‍ . കാറിലുണ്ടായ നാലുപേര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. പുല്ലഴി സ്വദേശികളായ ടി.കെ. ലിജോ, നീത, ഷിജോയ്, ആൻറണി എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാര്‍ മറിഞ്ഞ ഉടൻ നാലുപേരും വാതിൽ തുറന്ന് നീന്തി രക്ഷപ്പെടുകയായിരുന്നു. തൃശൂരില്‍നിന്ന് ഫയര്‍സര്‍വീസുകാരും ചേര്‍പ്പ് അന്തിക്കാട് പൊലീസും സ്ഥലത്തെത്തി. കാര്‍ കയര്‍കെട്ടി പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.