ഒരു ദിവസംകൊണ്ട്​ പീച്ചി ജലവിതാനം ഉയർന്നത്​ 65 സെൻറീമീറ്റർ

തൃശൂര്‍: ഒറ്റ ദിവസം കൊണ്ട് പീച്ചി അണക്കെട്ടി​െൻറ ജലവിതാനം ഉയർന്നത് 65 സ​െൻറീമീറ്റർ. നിലവിലെ സ്ഥിതിയിൽ മഴ തുടർന്നാൽ പീച്ചി നിറയും. ചിമ്മിനി, വാഴാനി എന്നിവയുടെ സ്ഥിതിയും ഇതുതന്നെ. ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകൾ നിറഞ്ഞ്‌ തുറന്നതിനാല്‍ ചാലക്കുടിപ്പുഴയില്‍ വെള്ളം നിറഞ്ഞൊഴുകുകയാണ്‌. ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ കലക്‌ടര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.