തൃശൂർ: ദയ ആശുപത്രി പെരിങ്ങാവ് ഡിവിഷനിലെ 10 ദലിത് വനിതകൾക്ക് ഒരു വർഷത്തേക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി, അഞ്ച് ക്ഷയരോഗികൾക്ക് ആറ് മാസത്തേക്ക് പോഷകാഹാരക്കിറ്റും വിതരണം ചെയ്തു. ഇൻഷുറൻസ് പോളിസി വിതരണം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. ദയ ആശുപത്രി ജീവനക്കാരുടെ കുടുംബാംഗങ്ങളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.