മഴ ദുരിതം

ആമ്പല്ലൂര്‍: പുതുക്കാട് തെക്കെ തൊറവില്‍ പറപ്പൂക്കാരന്‍ ഡേവീസ്, പറപ്പുള്ളി ത്രേസ്യ, തെക്കുമുറി ഭാസ്‌കരൻ, നന്തിപുലം കാട്ടിലപീടിക ഷൈജൻ എന്നിവരുടെ വീടിന് മുകളിൽ മരംവീണ് തകർന്നു. വ്യാപകമായി നേന്ത്രവാഴകള്‍ ഒടിഞ്ഞു വീണു. മണലി, കുറുമാലി പുഴകള്‍ നിറഞ്ഞൊഴുകി. മരം വീണ് പുതുക്കാട്-ഇരിങ്ങാലക്കുട റോഡില്‍ ഭാഗികമായി ഗതാഗതം സ്തംഭിച്ചു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.