പരിപാടികൾ ഇന്ന്

എഴുത്തച്ഛൻ സമാജം ഹാൾ: ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം, ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -10.00 ജോസഫ് മുണ്ടശ്ശേരി ഹാൾ: എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ തൃശൂർ ഡിവിഷൻ സമ്മേളനം -10.00 സാഹിത്യ അക്കാദമി ഹാൾ: കാത്തലിക് സിറിയൻ ബാങ്ക് സ്റ്റാഫ് അസോസിയേഷൻ ദേശീയ സമ്മേളനം, പൊതുസമ്മേളനം സി.എച്ച്. വെങ്കിടാചലം -10.00 ലളിതകല അക്കാദമി ഹാൾ: 'വൈൽഡ് ലിറിക്സ്' വന്യജീവി ഫോട്ടോ പ്രദർശനം -10.30 ജവഹർ ബാലഭവൻ: രംഗചേതനയുടെ സൺഡേ തിയറ്റർ -2.00 നാട്യഗൃഹം: രംഗചേതന പ്രതിവാര നാടകാവതരണം, ജോസ് ചിറമലി‍​െൻറ 'ദയവായി' -6.30 കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: പുതൂർ സ്മൃതിയും പുസ്തക പ്രകാശനവും -5.00 ദയ ആശുപത്രി ഒ.പി ഹാൾ: കെ.വി. അബ്ദുൾ അസീസ് അനുസ്മരണം -4.30 മൈലിപ്പാടം ചേതന ഓഡിറ്റോറിയം: ചേതനോത്സവം: 10.30 ഒളരിക്കര ഗ്രാമീണവായനശാല: സൗജന്യ മെഡിക്കൽ ക്യാമ്പ്: -10.00 നന്തിക്കര ഹയർ സെക്കൻഡറി സ്കൂൾ: 'അസാപ്പ്' സംസ്ഥാന നൈപുണ്യ വികസന പരിപാടി ഉദ്ഘാടനം, മന്ത്രി സി. രവീന്ദ്രനാഥ് -3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.